Pathanamthitta Diocese
28/11/2024
വയനാട് ജില്ലയിലുണ്ടായ പ്രകൃതി ദുരന്തത്തിൽ ഭവനങ്ങൾ നഷ്ടപ്പെട്ടവർക്ക് Kerala Catholic bishops Conference (KCBC) വാഗ്ദാനം ചെയ്ത 100 വീടുകൾക്കുള്ള നിർമ്മാണ പദ്ധതിയിലേക്ക് പത്തനംതിട്ട രൂപതയ്ക്ക് വേണ്ടി അനുഗ്രഹ സോഷ്യൽ സർവീസ് സൊസൈറ്റി, കേരള സോഷ്യൽ സർവീസ് ഫോറത്തിന് 10 ലക്ഷം രൂപ നൽകി.
15/11/2024
*സ്റ്റാറ്റസ് മാർച്ച്*📸
*സ്വന്തം ഭൂമിയും മണ്ണും സംരക്ഷിക്കാൻ തെരുവിൽ ഇറങ്ങിയ മുനമ്പത്തെ പ്രിയപ്പെട്ടവർക്ക് ഒപ്പം ഞങ്ങളും അണിചേരുന്നു...*💪🏻
സ്വന്തം ഭൂമിക്കും മണ്ണിനും മേൽ വഖഫ് നിയമം എന്ന പേരിൽ കൈകടത്തുന്ന അനീതിയുടെ കരങ്ങൾക്കെതിരെ, ജനിച്ച മണ്ണും ജീവിച്ച സാഹചര്യങ്ങളും ഉപേക്ഷിച്ചുകൊണ്ട് പടിയിറക്കലിന്റെ വക്കിൽ നിൽക്കുന്ന മുനമ്പം പ്രദേശത്തെ 615 കുടുംബങ്ങളുടെ റവന്യൂ അവകാശങ്ങൾ നഷ്ടപ്പെട്ടതും ജപ്തി നടപടി ഭീഷണിയിൽ എത്തി നിൽക്കുന്ന അവസ്ഥയും കേരള പൊതുസമൂഹത്തെ ഭീതിയിലാഴ്ത്തുന്നു. മുനമ്പം നിവാസികളുടെ റവന്യൂ അവകാശം പുനസ്ഥാപിക്കുക. മുനമ്പം ഭൂമിയിലുള്ള അവകാശവാദത്തിൽ നിന്നും വഖഫ് ബോർഡ് പിന്മാറുക.
*ഞങ്ങളുടെ ഒരിഞ്ച് ഭൂമിയും വിട്ടു തരില്ല.*
ലിങ്കിൽ ക്ലിക്ക് ചെയ്ത്, ഈ പ്രതിഷേധ മാർച്ചിൽ നമ്മുക്കും പങ്കുചേരാം .
https://twibbo.nz/savemunambam
*എം.സി.വൈ.എം പത്തനംതിട്ട ഭദ്രാസനം*❤️🤍💛
14/11/2024
Happy Feast Rev. Fr. Philipose Charivupurayadathil
07/11/2024
Happy Birthday Dear Fr. Varghese Vilayil
05/11/2024
കോന്നി വൈദികജില്ലയിലെ വചനവർഷം സൺഡേ സ്കൂൾ സംഗമം വകയാർ പള്ളിയിൽ നടന്നു.
27/10/2024
Happy Birthday Rev. Dr. Boby Malancharuvil
Videos (show all)
Category
Contact the organization
Telephone
Address
689645
Other Non-Profit Organizations in Pathanamthitta
Show AllPathanamthitta, 689645
Volunteering brings a diverse range of people from all walks of life. We believe that each one of us
Pathanamthitta
Pathanamthitta, 689535
ARROW organisation aims to educate, assist and empower humans to be kinder to beings we share this planet with. We believe in creating robust environments to improve quality of lif...
Kizhakkethil House , Omalloor P. O Puthenpeedika
Pathanamthitta, 689647
Kizhakkethil Family
Malayalapuzha
Pathanamthitta, 689666
JMPHS MALAYALAPUZHA യിലെ 1988 Batch SSLC വിദ്യാർത്ഥികളുടെ സൗഹൃദ കൂട്ടായ്മ.
Ayathil
Pathanamthitta, ELAVUMTHITTA
official page of National service scheme technical cell of Sree Buddha College of Engineering, Ayathil, Elavumthitta
Medical Trust Hospital, Kulanada, Pandalam
Pathanamthitta, 689503
This is a Walk in Pathanamthitta - Alappuzha, India
Alerts
Be the first to know and let us send you an email when Pathanamthitta Diocese posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.


